Search News

18 February 2022

ആലി മുസ്‌ലിയാർ | QUIZ COMPETITION



QUIZ COMPETITION

1 ആലി മുസ്ലിയാരുടെ ജനനം എവിടെ ? എന്ന് ?

ഉ :1864 , മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത്
  
2 അദ്ദേഹത്തിന്റെ മാതാവിന്റെയും പിതാവിന്റെയും പേര് ? 

ഉ :കുഞ്ഞിമൊയ്തീൻ ,ആമിന 

3 അദ്ദേഹത്തിന്റെ പഠനം എവിടെയൊക്കെയായിരുന്നു ?

ഉ :പൊന്നാനി വലിയപള്ളി ,വിശുദ്ധ മക്ക
 
4 അദ്ദേഹത്തിന്റെ രണ്ട് ഗുരുക്കന്മാരുടെ പേര് ?

ഉ :മുഹമ്മദ് ബിൻ അബ്ദുൽ ഖാദർ ,ബാവ മുസ്‌ലിയാർ
 
5 ലക്ഷദീപിലെ കവരത്തിയിൽ എത്ര വർഷം ദർസ് നടത്തി ?

ഉ : 9 

6 അദ്ദേഹത്തിന്റെ ഒരു സഹോദരന്റെ പേര്  ?

ഉ :മുഹമ്മദ് കുട്ടി മുസ്‌ലിയാർ
 
7 ഏത് വർഷമായിരുന്നു അദ്ദേഹത്തിന്റെ മരണം ?
 
ഉ : 1922 ഫെബ്രുവരി 17 

8 ആലിമുസ്ല്യാരുടെ മതഗ്രന്ഥങ്ങകൾ ഏതൊക്കെയാണ് ? 

ഉ :  ഹാഷിയത്തുൽ തുഹ്ഫത്തുൽ ഇഖ്‌വാൻ ഫീ ഇൽമിൽ ബലാഖ,
      ശറഹു തുഹ്ഫത്തുൽ വർദ്ദിയ്യ ഫിന്നഹ്‌വ്

No comments:

Post a Comment

Note: only a member of this blog may post a comment.