انشاء القاموس
Search News
24 February 2022
22 February 2022
19 February 2022
SKSSF സ്ഥാപകദിനം
ഫെബ്രുവരി 19 SKSSF സ്ഥാപകദിനത്തോടനുബന്ധിച്
HIDAYATUL ISLAM DA'WA COLLEGE -ൽ പരിപാടി നടന്നു.
മിഠായി വിതരണവും ഭംഗിയായി നടന്നു.
പ്രാർത്ഥന ഉസ്താദ് അബ്ദുൽ വദൂദ് ഹുദവി വെട്ടിച്ചിറ,
സ്വാഗതം ഉസ്താദ് അനസ് ഹുദവി വിഴിഞ്ഞം,
അധ്യക്ഷത ഉസ്താദ് സൈതലവി ഹുദവി,
ഉദ്ഘാടനം ഉസ്താദ് അസ്‌ലം ഹുദവി കണ്ണൂർ,
മുഖ്യപ്രഭാഷണം ഉസ്താദ് അനസ് ഹുദവി ബീമാപള്ളി,
നന്ദി ജസീം ജലീൽ
എന്നിവർ നിർവഹിച്ചു
18 February 2022
PROGRAMME RESULTS
POEM WRITING,LETTER WRITING AND SHORT STORY WRITING
GK QUIZ,DICTIONARY MAKING,ESSAY WRITING,SCIENCE QUIZ,ARTICLE WRITING,ARTICLE WRITING 2 AND BOOK REVIEW
HISAn congratulate to all students who participated in the event and were successful
ആലി മുസ്‌ലിയാർ | QUIZ COMPETITION
QUIZ COMPETITION
1 ആലി മുസ്ലിയാരുടെ ജനനം എവിടെ ? എന്ന് ?
ഉ :1864 , മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത്
2 അദ്ദേഹത്തിന്റെ മാതാവിന്റെയും പിതാവിന്റെയും പേര് ?
ഉ :കുഞ്ഞിമൊയ്തീൻ ,ആമിന
3 അദ്ദേഹത്തിന്റെ പഠനം എവിടെയൊക്കെയായിരുന്നു ?
ഉ :പൊന്നാനി വലിയപള്ളി ,വിശുദ്ധ മക്ക
4 അദ്ദേഹത്തിന്റെ രണ്ട് ഗുരുക്കന്മാരുടെ പേര് ?
ഉ :മുഹമ്മദ് ബിൻ അബ്ദുൽ ഖാദർ ,ബാവ മുസ്‌ലിയാർ
5 ലക്ഷദീപിലെ കവരത്തിയിൽ എത്ര വർഷം ദർസ് നടത്തി ?
ഉ : 9
6 അദ്ദേഹത്തിന്റെ ഒരു സഹോദരന്റെ പേര് ?
ഉ :മുഹമ്മദ് കുട്ടി മുസ്‌ലിയാർ
7 ഏത് വർഷമായിരുന്നു അദ്ദേഹത്തിന്റെ മരണം ?
ഉ : 1922 ഫെബ്രുവരി 17
8 ആലിമുസ്ല്യാരുടെ മതഗ്രന്ഥങ്ങകൾ ഏതൊക്കെയാണ് ?
ഉ : ഹാഷിയത്തുൽ തുഹ്ഫത്തുൽ ഇഖ്‌വാൻ ഫീ ഇൽമിൽ ബലാഖ,
ശറഹു തുഹ്ഫത്തുൽ വർദ്ദിയ്യ ഫിന്നഹ്‌വ്
15 February 2022
14 February 2022
MAGAZINE AND NEWS PAPER LAUNCHING
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ ഇറക്കുന്ന 'പ്രകാശം' എന്ന മാഗസിന്റെ പ്രദർശനം
രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഇറക്കുന്ന 'നിലാവ്' എന്ന മാഗസിന്റെ പ്രദർശനം
മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ ഇറക്കുന്ന 'ഖാഫില' എന്ന മാഗസിന്റെ പ്രദർശനം
നാലാം ക്ലാസ് വിദ്യാർത്ഥികൾ ഇറക്കുന്ന 'ഐക്യം-1' എന്ന മാഗസിന്റെ പ്രദർശനം
നാലാം ക്ലാസ് വിദ്യാർത്ഥികൾ ഇറക്കുന്ന 'ദീപം' എന്ന ദിനേന പത്രത്തിന്റെ പ്രദർശനം
HIDAYATHUL ISLAM DA'WA COLLEGE
വിദ്യാർത്ഥികൾ ഇറക്കിയ കൈയെഴുത്തു മാഗസിൻ
ഉസ്താദ് സൽമാൻ ഹുദവി വേങ്ങര വിദ്യാർത്ഥികൾക്ക്
നൽകി പ്രകാശനം ചെയ്യുന്നു.
13 February 2022
MAGAZINE LAUNCHING
HIDAYATHUL ISLAM DA'WA COLLEGE വിദ്യാർത്ഥികൾ ഇറക്കിയ കൈയെഴുത്തു മാഗസിന്റെ ലോഞ്ചിങ് ഞായർ രാത്രി 09 :00 ക്ക് HIDAYATHUL ISLAM DA'WA COLLEGE പള്ളിയിൽ നടക്കുന്നതാണ്.
08 February 2022
HISAn PROGRAMME RESULTS
NASHEED AND URDU SONG RESULTS
NEWS WRITING,POEM WRITING,WORDSOLVER,FROG JUMPING,DRAWING COMPETITION AND MEDICAL QUIZ RESULTS
07 February 2022
04 February 2022
02 February 2022
01 February 2022
Subscribe to:
Posts (Atom)
.png)


